ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് പുതിയ ഇക്ലാസ് 220 ഡി സെര്‍ച്ച് ബ്രാന്‍ഡ് വിപണിയിലിറക്കി. 57.14 ലക്ഷം രൂപയാണ് വി...
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് പുതിയ ഇക്ലാസ് 220 ഡി സെര്‍ച്ച് ബ്രാന്‍ഡ് വിപണിയിലിറക്കി. 57.14 ലക്ഷം രൂപയാണ് വില.
പുതിയ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് 220 ഡി സെര്‍ച്ച് എത്തുന്നത്.
ഇ350ഡി ഡീസല്‍, ഇ 200 പെട്രോള്‍ എന്നിവയുടെ വിജയത്തിനു പിന്നാലെയാണ് ഇ 220ഡി എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ വന്‍ വിജയമായ ഇ കഌസ് പരമ്പര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍, സിഇഒ റോളണ്ട് ഫോഗര്‍ പറഞ്ഞു.

COMMENTS