മലയാളത്തിലെ മഹാനടന് മമ്മൂട്ടിയെ എന്നും മംമ്ത മോഹന്‍ദാസ് ഓര്‍ക്കും. കാരണം എന്തെന്നോ. സിനിമയിലെ സഹപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പിന്തു...
മലയാളത്തിലെ മഹാനടന് മമ്മൂട്ടിയെ എന്നും മംമ്ത മോഹന്‍ദാസ് ഓര്‍ക്കും. കാരണം എന്തെന്നോ. സിനിമയിലെ സഹപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മമ്മൂട്ടിയാണെന്ന് മംമ്ത പറയുന്നു.
അഭിനയം പോലും ഉപേക്ഷിച്ച എനിക്ക് സിനിമയില്‍ നിന്നും ഒരുപാട് പിന്തുണ കിട്ടി. അവരില്‍ ഏറ്റവും പിന്തുണച്ചത് മമ്മൂക്കയാണ്. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ വളരെ ഉത്കണ്ഠയുള്ള ആളാണ് അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ദ്ധിച്ചു എന്നാണ് മംമ്ത പറയുന്നത്.
കാന്‍സര്‍ രോഗത്തെ അതിജീവിച്ച മംമ്ത വീണ്ടും സിനിമയില്‍ സജീവമായി.

COMMENTS