തിരുവനന്തപുരം: കേരള സര്‍വകലാശാല ഡിഗ്രിക്ക് പ്രൈവറ്റ് രജിസ്ട്രേഷന് സൗകര്യം പുനഃസ്ഥാപിക്കുന്നു. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റാണ് ഇക്കാര്...
തിരുവനന്തപുരം: കേരള സര്‍വകലാശാല ഡിഗ്രിക്ക് പ്രൈവറ്റ് രജിസ്ട്രേഷന് സൗകര്യം പുനഃസ്ഥാപിക്കുന്നു. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവിലെ അധ്യയന വര്‍ഷം മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.
ഇതേസമയം, ബി.എ. / ബി.എസ്സി / ബി.കോം പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ വൈകുന്നത് സിന്‍ഡിക്കേറ്റ് മീറ്റിങ്ങില്‍ ശബ്ദായമാനമായ രംഗങ്ങള്‍ക്ക് ഇടയാക്കി.
സംസ്ഥാനത്തെ മറ്റു യൂണിവേഴ്സിറ്റികള്‍ ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിക്കുകയും പി.ജി പ്രവേശനം ആരംഭിക്കുകയും ചെയ്തു. പക്ഷേ, കേരള മാത്രം ഫലം എന്നു പ്രഖ്യാപിക്കുമെന്ന് ിന്ഡിക്കേറ്റിനെ പോലും അറിയിച്ചില്ല.
രംഗം വഷളായതോടെ, അഞ്ചാം സെമസ്റ്റര്‍ ഫലം ജൂണ്‍ 19 നും റാം സെമസ്റ്റര്‍ ഫലം ജൂണ്‍ 26 നും പ്രഖ്യാപിക്കുമെന്ന് പരീക്ഷാകേന്ദ്രം കണ്‍വീനര്‍ എം. ശ്രീകുമാര്‍ സിന്‍ഡിക്കേറ്റിനെ അറിയിച്ചു.
Summary: University of Kerala to restart private registration for degree courses. The university's syndicate decided this. This will come into effect from the current academic year. Meanwhile, The delay in announcing the results of the BSc / B.C. examination resulted caused noisy scenes at the syndicate meeting.
Tags: University of Kerala , private registration , degree courses, syndicate , academic yea, BSc, examination

COMMENTS