ഗാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ നീലച്ചിത്രത്തില്‍ അഭിനയിക്കേണ്ടിവരുമായിരുന്നു എന്ന് കങ്കണ റനൗട്ട്. കങ്കണയുടെ വെളിപ...
ഗാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ നീലച്ചിത്രത്തില്‍ അഭിനയിക്കേണ്ടിവരുമായിരുന്നു എന്ന് കങ്കണ റനൗട്ട്. കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കങ്കണ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ഇങ്ങനെ. പതിനേഴോ പതിനെട്ടോ വയസ്സുള്ളപ്പോഴാണ് ഒരു ചിത്രത്തിലേക്ക് അവസരം ലഭിച്ചത്.
ചിത്രത്തിനു വേണ്ടി ഫോട്ടോ ഷൂട്ട് നടത്തി. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു ഫോട്ടോ ഷൂട്ട്. അപ്പോള്‍ തന്നെ ചിത്രം മോശമാണെന്ന തോന്നലുണ്ടായി. എങ്കിലും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചതായി കങ്കണ പറഞ്ഞു.
അതിനുശേഷമാണ് ഗ്യാങ്സ്റ്ററിലേക്ക് വിളിവന്നത്. അത് തന്റെ തലവര മാറ്റിയെന്നും കങ്കണ പറയുന്നു.
ഗ്യാങ്സ്റ്ററിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കങ്കണയ്ക്കു കഴിഞ്ഞു. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

COMMENTS