ബോളിവുഡിലെ പ്രമുഖ നടിയും സംവിധായകന് അനുരാഗ് കാശ്യപിന്റെ മുന്‍ ഭാര്യയുമായ കല്‍ക്കി കൊച്ചലിന്‍ എന്തും തുറന്നുപറയുന്ന പ്രകൃതമാണ്. സെക്സ്, ...
ബോളിവുഡിലെ പ്രമുഖ നടിയും സംവിധായകന് അനുരാഗ് കാശ്യപിന്റെ മുന്‍ ഭാര്യയുമായ കല്‍ക്കി കൊച്ചലിന്‍ എന്തും തുറന്നുപറയുന്ന പ്രകൃതമാണ്. സെക്സ്, പ്രണയം, സ്വര്‍ഗ്ഗരതി തുടങ്ങി മറ്റുള്ളവര്‍ അഭിപ്രായം പറയാന്‍ മടിക്കുന്ന വിഷയങ്ങളില്‍ സ്വന്തം നിലപാട് തുറന്നടിക്കാന്‍ കല്‍ക്കിക്ക് മടിയില്ല. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് കല്‍ക്കി അനുവദിച്ച അഭിമുഖം ഏറെ കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു.
പ്രണയം സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. പ്രണയിക്കാന്‍ തയ്യാറാണ്. എന്നാല്‍, പ്രണയം അത്ര പെട്ടെന്നു സ്വീകരിക്കാന്‍ കഴിയില്ലെന്നും കല്‍ക്കി പറയുന്നു.
വിവാഹത്തിനു മുമ്പ് ഇഷ്ടപ്പെട്ട പുരുഷനുമായി സെക്സില്‍ ഏര്‍പ്പെടുന്നത് തെറ്റല്ലെന്നാണ് കല്‍ക്കിയുടെ അഭിപ്രായം. വളരെ ശ്രദ്ധയോടെ സെക്സ് ചെയ്താല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു മാത്രം.
സ്വവര്ഗ്ഗരതിയിലേര്പ്പെട്ടിട്ടുണ്ടെന്നും കല്‍ക്കി സമ്മതിച്ചു. ഒരിക്കല്‍ സ്വവര്‍ഗ്ഗരതിക്കാരുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു. അവരില്‍ ഒരാള്‍ ക്ഷണിച്ചപ്പോള്‍ സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ടു. സ്വവര്‍ഗ്ഗരതി നല്ല അനുഭവമാണെന്നും കല്‍ക്കി പറഞ്ഞു

COMMENTS