ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ബാഗ്ദാദിയെ തങ്ങള്‍ വധിച്ചെന്ന് റഷ്യ, ഭീകരനെ മൂന്നു വര്‍ഷമായി പുറത്തു കാണാത്തതിനാല്‍ സ്ഥിരീകരണമില്ല

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി തങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയമെന്ന് റഷ്യ. സിറിയന്‍ ന...

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി തങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയമെന്ന് റഷ്യ.

സിറിയന്‍ നഗരമായ റാഖയ്ക്ക് സമീപം മേയ് അവസാനം നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകര തലവന്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൂടിക്കാണുന്നതായി കിട്ടിയ സൂചനയെ തുടര്‍ന്നു നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നതെന്ന് മന്ത്രാലയം ഫേസ്ബുക്ക് പേജില്‍ പറയുന്നു.

സംഘത്തിലെ മറ്റ് മുതിര്‍ന്ന നേതാക്കളും മുപ്പതോളം ഫീല്‍ഡ് കമാന്‍ഡര്‍മാരും മുന്നൂറോളം പേഴ്‌സണല്‍ ഗാര്‍ഡുകളും കൊല്ലപ്പെട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ബാഗ്ദാദിയുടെ അവസാന പൊതു വീഡിയോ ദൃശ്യം 2014 ലാണ് പുറത്തുവന്നത്.  മോസൂളിലെ ഗ്രാന്‍ഡ് അല്‍നൂരി മസ്ജിദില്‍ നിന്ന് ബാഗാദാദി തന്റെ ഖാലിഫേറ്റ് പ്രഖ്യാപിക്കുന്നതായിരുന്നു ആ വീഡിയോ.

ഇറാഖുകാരനായ ബാഗ്ദാദി അല്‍ക്വയ്ദയില്‍ നിന്ന് വിട്ടാണ് ഐഎസ് രൂപീകരിക്കുന്നത്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനും രണ്ടുവര്‍ഷം കഴിഞ്ഞാണ് ബഗ്ദാദിയും കൂട്ടരും ചേര്‍ന്ന് ഐഎസ് രൂപീകരിച്ചത്.

Summary: It is suspected that the head of the Islamic State, Abu Bakr al Baghdadi, was killed in their air strike. The Russian Defense Ministry said it was suspected that the terrorist was killed in an air strike near the Syrian city Rakha in  May this year. According to the statement of the Russian Defense Ministry, other senior leaders of the group and more than thirty field guards and over 300 personal guards were killed in air strikes.

Tags: Islamic State, Abu Bakr al Baghdadi, Russian Defense Ministry,  Syria, Rakha, Khalifat, Grand Masjid, Mosul, Al Qaeda, Osama bin Laden





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ബാഗ്ദാദിയെ തങ്ങള്‍ വധിച്ചെന്ന് റഷ്യ, ഭീകരനെ മൂന്നു വര്‍ഷമായി പുറത്തു കാണാത്തതിനാല്‍ സ്ഥിരീകരണമില്ല
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ബാഗ്ദാദിയെ തങ്ങള്‍ വധിച്ചെന്ന് റഷ്യ, ഭീകരനെ മൂന്നു വര്‍ഷമായി പുറത്തു കാണാത്തതിനാല്‍ സ്ഥിരീകരണമില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZBOVKqu3F349wIy_aXfoFpV7VlYXPyKhJWzgApJs74NhZNJqHRfhq5kJMCBv7El2JHcFWMrU8HtzQ59eIgN1LZC7HXkeKyc3D-mrteYiv5fMUWBSO0EWv16khdPOdp5AOO9Qg-lLdjsDm/s640/abu-bakr-al-baghdadi_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZBOVKqu3F349wIy_aXfoFpV7VlYXPyKhJWzgApJs74NhZNJqHRfhq5kJMCBv7El2JHcFWMrU8HtzQ59eIgN1LZC7HXkeKyc3D-mrteYiv5fMUWBSO0EWv16khdPOdp5AOO9Qg-lLdjsDm/s72-c/abu-bakr-al-baghdadi_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/islamic-state-chief-baghdadi-killed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/islamic-state-chief-baghdadi-killed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy