മലയാള സിനിമയില്‍ നാലഞ്ചു ഗ്രൂപ്പുകളും കോക്കസും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ആരെയും വളര്‍ന്നുവരാന്‍ അനുവദിക്കുന്നില്ലെന്നും നടി ഇനിയ...
മലയാള സിനിമയില്‍ നാലഞ്ചു ഗ്രൂപ്പുകളും കോക്കസും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ആരെയും വളര്‍ന്നുവരാന്‍ അനുവദിക്കുന്നില്ലെന്നും നടി ഇനിയ.
ആ കോക്കസിനു കീഴ്പ്പെട്ടു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇവിടെ സിനിമ കിട്ടൂ. അല്ലാത്തവര്‍ പുറത്തിരിക്കേണ്ട ഗതികേടാണെന്നു നടി തുറന്നു പറയുന്നു.
സംവിധായകന്, നിര്‍മാതാവ്, കാമറാമാന് എന്നിവരൊക്കെ ചേര്‍ന്ന കോക്കസുകളാണ് ഉള്ളത്. അവര്‍ക്കു വേണ്ടപ്പെട്ടവരെ മാത്രമേ സിനിമയില്‍ എടുക്കൂ എന്നും നടി പറയുന്നു.
മലയാളം അവഗണിച്ചുവെങ്കിലും മറ്റു തെന്നിന്ത്യന്‍ ഭാഷകള്‍ തന്നെ അംഗീകരിച്ചതിലെ സന്തോഷത്തിലുമാണ് നടി.
നല്ല ശരീരമുണ്ടെങ്കില്‍ ഗഌമറസായി അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നും നയന്‍താരയുടെയും മറ്റും ഗഌമര്‍ രംഗങ്ങള്‍ കാണാനാണ് ജനം തീയറ്ററില്‍ കയറുന്നതെന്നും ഇനിയ പറയുന്നു

COMMENTS