ഹൈദരാബാദ്: ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവു. ...
ഹൈദരാബാദ്: ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവു.
മാതൃത്വത്തിന്റെ അടയാളമാണ് പശു. രാജ്യത്തിന്റെ സമ്പത്തുമാണത്. ആന്ധ്രയില്‍ നിലവിലുള്ള ഗോവധ നിരോധന മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജസ്റ്റിസ് ശിവശങ്കര റാവു ആവശ്യപ്പെട്ടു.
ഗോവധത്തിന് ജിവപര്യന്തം ശിക്ഷ നല്‍കണമെന്ന് രാജസ്ഥാന് ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.

COMMENTS