കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ കുടുക്കാനായി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമം നടന്നുവെന്ന് നടൻ ദിലീപ്. കേസിലെ പ്രതി പൾസർ സുനിയുട...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ കുടുക്കാനായി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമം നടന്നുവെന്ന് നടൻ ദിലീപ്.
കേസിലെ പ്രതി പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണുവാണ് തന്റെ ഡ്രൈവർ അപ്പുണ്ണിയേയും ചങ്ങാതിയും സംവിധായകനുമായ നാദിർഷായെയും വിളിച്ച് ഒന്നര കോടി രൂപ ആവശ്യപ്പെട്ടതെന്നും ദിലീപ് പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം പുതിയ ഘട്ടത്തിൽ എത്തി നിൽക്കെയാണ് ദിലീപ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ബ്ലാക് മെയിൽ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപ് നടി യെ ആക്രമിച്ച കേസ് അന്വേഷികുന്ന എ ഡി ജി പി ബി സന്ധ്യയ്ക്ക് താൻ അമേരിക്കൻ യാത്രയ്ക്കു പോയതിനു മുൻപ്
കൈമാറിയിടുണ്ടെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ പേര് പരസ്യമായി പറഞ്ഞാൽ രണ്ടര കോടി രൂപ വരെ നല്കാമെന്നു വാഗ്ദാനമുണ്ടെന്നു വിഷ്ണു പറഞ്ഞിരുന്നതായി നാദിർഷായും വെളിപ്പെടുത്തി. പണം വാഗ്ദാനം ചെയ്ത ചില നടിമാരുടെ പേരും ഓഡിയോ ക്ലിപ്പിലുണ്ടെന്ന് നാദിർഷാ പറഞ്ഞു.

COMMENTS