കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ദ്യുബയെ തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് ദ്യുബ പ്രധാ...
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ദ്യുബയെ തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് ദ്യുബ പ്രധാനമന്ത്രിയാകുന്നത്.
മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ എന്ന പ്രചണ്ഡയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദ്യുബയുടെ പേര് നിര്‍ദ്ദേശിച്ചത്. നേപ്പാളി കോണ്ഗ്രസുമായുണ്ടാക്കായി ധാരണ പ്രകാരം പ്രധാനമന്ത്രി പദം പ്രചണ്ഡ രാജി വച്ചിരുന്നു.
പ്രതിപക്ഷ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ഒഴികെ മറ്റെല്ലാ കക്ഷികളുടെയും പിന്തുണയോടെയാണ് ദ്യുബ അധികാരത്തിലെത്തിയത്.

COMMENTS