സാഗ്രെബ്: ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റ് കൊലിന്ദ ഗ്രാബറിന്റെ ബിക്കിനി ചിത്രങ്ങള്‍ ലോകമാകെ തരംഗമാവുന്നു. ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രി...
സാഗ്രെബ്: ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റ് കൊലിന്ദ ഗ്രാബറിന്റെ ബിക്കിനി ചിത്രങ്ങള്‍ ലോകമാകെ തരംഗമാവുന്നു.
ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രിസിഡന്റാണ് കൊലിന്ദ ഗ്രാബര്‍. കുടുംബവുമൊത്ത് കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് ആരാധകര്‍ നിരവധി കമന്റുകളാണ് ഇട്ടിരിക്കുന്നത്. സെക്സി പ്രസിഡന്റ്, അതിസുന്ദരി, മദാലസ തുടങ്ങി അവരെ പ്രകീര്‍ത്തിക്കുന്ന നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്.
ക്രൊയേഷ്യയുടെ നാലാമത്തെ പ്രസിഡന്റായി 2015 ഫെബ്രുവരി 15 നാണ് കൊലിന്ദ സത്യപ്രതിജ്ഞ ചെയ്തത്. ചിത്രത്തെക്കുറിച്ച് പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതേസമയം, ചിത്രങ്ങള്‍ അമേരിക്കന്‍ മോഡല്‍ കൊക്കേ ഓസ്റ്റിന്റേതാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

COMMENTS