പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവരെ കൊല്ലാന്‍ ശ്രമിച്ചു, അക്രമിയെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചത് ഇമാം

ലണ്ടന്‍: വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവരുടെ നേര്‍ക്ക് വാഹനമോടിച്ചു കയറ്റിയ അക്രമിയെ ജനക്കൂട്ടം പിടികൂടി. അക്രമിയെ രക്ഷിച്ചത് പള്ള...

ലണ്ടന്‍: വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവരുടെ നേര്‍ക്ക് വാഹനമോടിച്ചു കയറ്റിയ അക്രമിയെ ജനക്കൂട്ടം പിടികൂടി. അക്രമിയെ രക്ഷിച്ചത് പള്ളിയിലെ ഇമാം.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയിലും തൊട്ടടുത്തുള്ള മുസ്ലീം വെല്‍ഫയര്‍ ഹൗസിലും പ്രാര്‍ത്ഥന നടത്തിയ ശേഷം തിരിച്ചിറങ്ങിയ ജനക്കൂട്ടത്തിന്റെ നേര്‍ക്കാണ് അക്രമി ഡാറ്റന്‍ ഓസ്‌ബോന്‍ വാഹനമോടിച്ച് കയറ്റിയത്. എല്ലാ മുസ്ലീങ്ങളെയും കൊല്ലുമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

എന്നാല്‍ ജനക്കൂട്ടം ഇയാളെ പിടികൂടി കൈകാര്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുസ്ലീം വെല്‍ഫയര്‍ ഹൗസിലെ ഇമാം ഇയാളെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് ഓടിയെത്തി രക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസിനെ ഏല്‍പ്പിച്ചു.

ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും പത്തു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.


Summary: Shortly after midnight, the van swerved towards people who had just left prayers at the Finsbury Park Mosque and the Muslim Welfare House in North London and were assisting their stricken fellow worshipper. The man who collapsed was pronounced dead at the scene and 10 people were injured, with eight taken to hospital. But the driver, pinned to the ground and facing a mob beating, was saved by the Welfare House imam who ordered infuriated younger men to stand back.
Tags: London, Attack, Death, Muslim, Imam




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവരെ കൊല്ലാന്‍ ശ്രമിച്ചു, അക്രമിയെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചത് ഇമാം
പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവരെ കൊല്ലാന്‍ ശ്രമിച്ചു, അക്രമിയെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചത് ഇമാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh35kXgmgwzmCON2GFyhcz2N41tHl9IvIQJxmf6rp6qYo9FHYEHRfpk4O1HjmKNPn5R_hdfpaAJOm3VhCjM0sbZLaM4WhbKhLa6Bbtqy7aFX6tP8vyy9WjH1173ekrK8CB2qFXY6OP7TVo/s400/London-imam_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh35kXgmgwzmCON2GFyhcz2N41tHl9IvIQJxmf6rp6qYo9FHYEHRfpk4O1HjmKNPn5R_hdfpaAJOm3VhCjM0sbZLaM4WhbKhLa6Bbtqy7aFX6tP8vyy9WjH1173ekrK8CB2qFXY6OP7TVo/s72-c/London-imam_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/attacker-came-to-kill-muslims-saved-by.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/attacker-came-to-kill-muslims-saved-by.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy