മുംബൈ: ഒരു മകള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകളാണ് ബോളീവുഡ് താരം അമിതാഭ് ബച്ചന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു മകള്‍ പത്ത് ആണ്...
മുംബൈ: ഒരു മകള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകളാണ് ബോളീവുഡ് താരം അമിതാഭ് ബച്ചന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു മകള്‍ പത്ത് ആണ്മക്കള്ക്ക് സമാനമാണെന്നായിരുന്നു അമിതാഭിന്റെ സന്ദേശം. യുണൈറ്റഡ് നേഷന്റെ അംബാസഡറായ അമിതാഭ് ബച്ചന് ഹാപ്പി ഡോട്ടേഴ്സ് വീക്ക് ആശംസിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്.
ഒരു മകളും പേരക്കുട്ടികളായി രണ്ട് പെണ്‍കുട്ടികളും ഉള്ള അമിതാഭ് ബച്ചന് പെണ്‍കുട്ടികള്‍ അഭിമാനമാണെന്നും പറഞ്ഞു.
നിങ്ങള്‍ക്ക് നിങ്ങളുടെ മകളെ മോനേ എന്ന് വിളിക്കാം. എന്നാല്‍ മകനെ മകളേ എന്ന് വിളിക്കാനാകില്ല. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ സ്പെഷ്യലാകുന്നത്. ഹാപ്പി ഡോട്ടേഴ്സ് വീക്ക്… മകള്‍ വിഷമമല്ല, മറിച്ച് ഇന്നത്തെ കാലത്ത് മകള്‍ 10 ആണ്മക്കള്ക്ക് സമാനയാണ് ബിഗ് ബി ട്വീറ്റ് ചെയ്തു.

COMMENTS