കാബൂള്‍: പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാന് റദ്ദാക്കി. തലസ്ഥാനമായ കാബൂറില് ജര്‍മ്മന്‍ എംബസിക്കു സമീപം ബുധനാഴ...
കാബൂള്‍: പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാന് റദ്ദാക്കി. തലസ്ഥാനമായ കാബൂറില് ജര്‍മ്മന്‍ എംബസിക്കു സമീപം ബുധനാഴ്ചയുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് ശക്തമായ തീരുമാനവുമായി അഫ്ഗാനിസ്ഥാന് മുന്നോട്ടുപോയത്.
സ്ഫോടനത്തില്‍ 90 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദി ഗ്രൂപ്പുകളൊന്നും മുന്നോട്ടു വന്നിട്ടില്ല.
കാബൂളില്‍ 20-ട്വന്റി മത്സരങ്ങളും തുടര്‍ന്ന് പാകിസ്ഥാനില്‍ മത്സരങ്ങളും നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ക്രിക്കറ്റ് മത്സരങ്ങള്‍ റദ്ദാക്കിയതിനൊപ്പം പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാറുകളെല്ലാം റദ്ദാക്കുന്നു എന്നും അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
തീവ്രവാദികള്‍ക്ക് പാക്സ്ഥാന് സുരക്ഷിത താവളം ഒരുക്കുന്നു എന്നാരോപിച്ചാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം.

COMMENTS