സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ നാതിപ്പോര മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര...
സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ നാതിപ്പോര മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നു.
ബുധനാഴ്ച സോപോറില്‍ ജമ്മു കശ്മീര്‍ ബാങ്കിന്റെ ശാഖയ്ക്കു സമീപം പൊലീസിനു നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്കു പരിക്കേറ്റു.
ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമത്തിലായിരുന്നു ഭീകരരെന്നാണ് സുരക്ഷാസേന കരുതുന്നത്.

COMMENTS