മലയാളി ഹൗസില്‍ പങ്കെടുത്തതോടെ തന്റെ പ്രണയം പൊളിഞ്ഞെന്ന് തിങ്കള്‍ ബാല്‍. ഒരാളോട് പ്രണയമുണ്ടായിരുന്നു. മലയാളി ഹൗസ് കാരണം അത് പോയി. ഇപ്പോള്‍...
മലയാളി ഹൗസില്‍ പങ്കെടുത്തതോടെ തന്റെ പ്രണയം പൊളിഞ്ഞെന്ന് തിങ്കള്‍ ബാല്‍. ഒരാളോട് പ്രണയമുണ്ടായിരുന്നു. മലയാളി ഹൗസ് കാരണം അത് പോയി. ഇപ്പോള്‍ അഫയറില്ല. എന്നെ ഞാനായി മനസ്സിലാക്കുന്ന ഒരാള്‍ ഇനി വരുമായിരിക്കും- തിങ്കള്‍ പറയുന്നു.

കുട്ടിക്കാലത്ത് താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന തിങ്കളിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. തിങ്കളിന്റെ പരസ്യപുകവലിയും ഇതുപോലെതന്നെയായിരുന്നു.
തനിക്ക് സ്ത്രീകളുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്നും ആണുങ്ങളോടാണ് അടുപ്പം കൂടുതലെന്നും തിങ്കള്‍ പറയുന്നു. തന്റെ പെരുമാറ്റം പലപ്പോഴും ആണിനെപ്പോലെയാണെന്നും തിങ്കള്‍ വിശ്വസിക്കുന്നു.
COMMENTS