ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്കൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നു. 400 കോടി മുതല്‍ മുടക്കില്‍ തമിഴില്‍ നിരവധി സൂ...
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്കൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നു. 400 കോടി മുതല്‍ മുടക്കില്‍ തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സുന്ദര്‍ സിയാണ് സംഘമിത്ര എന്ന ചിത്രം ഒരുക്കുന്നത്. ശ്രുതിഹാസന് നായികയാകുന്ന ചിത്രത്തില്‍ ജയംരവി, ആര്യ എന്നിവരും അഭിനയിക്കുന്നു.
ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത് എ.ആര്.റഹ്മാനാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിന്റെ പ്രൊക്ഷന്‍ ഡിസൈനര്‍. ബാഹുബലിക്കായി വിഎഫ്എക്സിന്റെ മേല്‍നോട്ടം വഹിച്ച കമലാകണ്ണനാണ് സംഘമിത്രയുടെയും വിഎഫ്എക്സ് മേല്‍നോട്ടം.
ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു.
Summary: Filmmaker Sundar C’s Rs 400 crore mega budget Tamil period drama Sanghamitra, which will star Jayam Ravi and Arya in the lead, will roll from April next year, a source said. An official statement has already confirmed that Ravi and Arya will be playing the lead roles, and double Oscar-winning composer AR Rahman has been roped in to compose music.

COMMENTS