സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ടിവി അവതാരക രഞ്ജിനി ഹരിദാസ്. ഭാഗിക മദ്യനിരോധനമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതു ഗു...
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ടിവി അവതാരക രഞ്ജിനി ഹരിദാസ്.
ഭാഗിക മദ്യനിരോധനമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതു ഗുണം ചെയ്യില്ല. പഞ്ചനക്ഷത്ര ബാറുകളും ബിവറേജ് ഔട്ട്ലറ്റുകളും പ്രവര്‍ത്തിക്കുന്നത് മദ്യനിരോധനമാകില്ല.
ത്രീ സ്റ്റാര്‍ ബാറുകളില്‍ പോയി രണ്ട് പെഗ് കഴിച്ചിരുന്നവര്‍ ഇനിമുതല്‍ ബീവറേജില്‍ നിന്ന് ഒരു കുപ്പി തന്നെ വാങ്ങും. അത് എങ്ങനെയാണ് മദ്യ നിരോധനത്തിന് സഹായകരമാകുകയെന്ന് രഞ്ജിനി ചോദിക്കുന്നു.
മിലിട്ടറി ക്വാട്ടയില്‍ തുച്ഛമായ തുകക്ക് ലഭിക്കുന്ന മദ്യം കരിഞ്ചന്തയില്‍ സുലഭമാണ്. നിരോധിക്കുകയാണെങ്കില്‍ ഇതെല്ലാം പൂര്‍ണമായി നിരോധിക്കണം. എങ്കില്‍ മാത്രമേ മദ്യനിരോധനം പൂര്‍ണമാകൂ എന്നാണ് രഞ്ജിനിയുടെ പക്ഷം.
ബിവറേജു കോര്‍പ്പറേഷനും കള്ള് ഷാപ്പുകളും നിര്‍ത്തലാക്കണം. മദ്യനിരോധനത്തോട് വിരോധമില്ല. സമൂഹ നന്മക്കായുള്ള ഏതു തീരുമാനത്തേയും പിന്തുണയ്ക്കും.
ഫേസ്ബുക്കിലെ ഞരമ്പു രോഗികളെ നിയന്ത്രിക്കാന്‍ സൈബര്‍ നിയമം ശക്തമാകണമെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ടെന്നൂം എന്നാല്‍ വ്യക്തിപരമായ അധിഷേപങ്ങളെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി പറയുന്നു.
ഫേസ്ബുക്കിന് ഒരുപാട് നല്ല വശങ്ങളുണ്ട്. ആശയ പ്രകടനത്തിനുള്ള മികച്ച മാര്‍ഗമാണ് ഫേസ്ബുക്ക്. അതില്‍ എഴുതുന്നവരുടെ മനോനില എന്താണെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഇത്തരം മനോരോഗികളുടെ ഇരയാണ് താനെന്നും രഞ്ജിനി ചൂട്ടിക്കാട്ടി.

COMMENTS