കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെന്ന് ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കുടിച്ച് ലക്കുകെട്ട് കൂത്...
കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെന്ന് ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കുടിച്ച് ലക്കുകെട്ട് കൂത്താടാറില്ല. മുഴുക്കുടിയാനായ ഒരുത്തനെ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്നും രഞ്ജിനി പറഞ്ഞു.
കേരളത്തില്‍ മദ്യാപനം കൂടിവരുന്നു എന്നത് സത്യമാണ്. എന്നാല്‍ സ്വന്തം ജോലിയെയും പോക്കറ്റിനെയും ബാധിക്കുന്ന തരത്തിലേക്ക് മദ്യാപാനം വളരുന്നാണ് കേരളത്തിലെ പ്രശ്നം.
മദ്യം കഴിക്കുന്നത് തെറ്റല്ല. പക്ഷേ, അതിന് ചില മര്യാദകളും നിയന്ത്രണങ്ങളും ആവശ്യമാണ്. ഈ നിയന്ത്രണം തെറ്റുന്നതോടെയാണ് കുടുംബ പ്രശ്നങ്ങളും കടവുമൊക്കെ ഉണ്ടാവുന്നത്. ഇതിനെതിര ക്രിയാത്മകമായ ബോധവത്കരണം നടത്തുകയാണ് വേണ്ടത് – രഞ്ജിനി പറഞ്ഞു.

COMMENTS