തിരുവനന്തപുരം : കണ്ണൂരിലെ ഒരു പ്രമുഖ ജുവലറി ഉടമ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചെന്ന് നടിയും ടിവി അവതരാകയുമായ രഞ്ജിനി ഹരിദാസ്. ഒരു മാധ്യമത്...
തിരുവനന്തപുരം : കണ്ണൂരിലെ ഒരു പ്രമുഖ ജുവലറി ഉടമ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചെന്ന് നടിയും ടിവി അവതരാകയുമായ രഞ്ജിനി ഹരിദാസ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യം വെളിപ്പെടുത്തിയത്.
കണ്ണൂരിലെ ഒരു പ്രമുഖ ജൂവലറി ഉടമയാണ് രഞ്ജിനിയോട് അപമര്യാദയായി പെരുമാറിയത്. പരസ്യ ചിത്രീകരണത്തിനെത്തിയതായിരുന്നു രഞ്ജിനി.
ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ബാക്കി തുകയും വാങ്ങി രാത്രി തന്നെ കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയ രഞ്ജിനിയെ തേടി ജൂവലറി ഉടമ എത്തി.
ശൃംഗാരച്ചിരിയില്‍ അയാള്‍ ചോദിച്ചത് ‘പണവുമായി ഇന്നു രാത്രി തന്നെ പോകണോ. കോ ഓര്‍ഡിനേറ്റര്‍ ഒന്നും പറഞ്ഞിലേ്ള. ഇന്നു രാത്രി നമുക്ക്…’ എന്നു ജുവലറി ഉടമ പറഞ്ഞു തുടങ്ങിയപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചെന്ന് രഞ്ജിനി പറയുന്നു.
ഇതു കേട്ട് രഞ്ജിനിക്കു മുന്നില്‍ കൈകൂപ്പി സംഭവം പുറത്ത് പറയരുതെന്ന് അപേക്ഷിച്ച് ജുവലറി ഉടമ സ്ഥലം കാലിയാക്കിയെന്നും രഞ്ജിനി പറയുന്നു.

COMMENTS