കേരളത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവേര്‍ ആക്രമണം

കോട്ടയം: ലോകത്തെ പിടിച്ചുകുലുക്കിയ റാന്‍സംവേര്‍ ആക്രമണം കേരളത്തിലും. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് ആക്രമണമുണ്ടായത്. വയനാട്ടിലെ തരിയോട്...

കോട്ടയം: ലോകത്തെ പിടിച്ചുകുലുക്കിയ റാന്‍സംവേര്‍ ആക്രമണം കേരളത്തിലും. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് ആക്രമണമുണ്ടായത്. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലും പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുരം പഞ്ചായത്ത് ഓഫീസിലെയും കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനു വിധേയമായത്.

തിങ്കളാഴ്ച രാവിലെ മുതല്‍ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ നാല് വിന്‍ഡോസ് പ്രവര്‍ത്തനരഹിതമായി. തിങ്കളാഴ്ച ഫയലുകള്‍ തുറന്നപ്പോള്‍ മൈ ഡോക്യുമെന്റ്‌സിലുള്ള ഫയലുകള്‍ തുറക്കാനാവാതെ വന്നത്. മൂന്നു ദിവസത്തിനകം തുക അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുമെന്ന അറിയിപ്പും സ്‌ക്രീനില്‍ തെളിഞ്ഞു.

റാന്‍സംവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമാണിത്. സൈബര്‍ വിദഗ്ദ്ധര്‍ കമ്പ്യൂട്ടറുകള്‍ പരിശോധിക്കുകയാണ്.

കോന്നി അരിവാപ്പുരം പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകളും തിങ്കളാഴ്ച രാവിലെ മുതലാണ് പ്രവര്‍ത്തനരഹിതമായതായി ശ്രദ്ധയില്‍പ്പെട്ടത്. 300 ഡോളര്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശവും സ്‌ക്രീനില്‍ തെളിഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ മുഴുവന്‍ ഫയലുകളും നശിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്.

Summary: Even as companies around the globe are preparing for an imminent cyber attack, the computers of two village panchayats in Kerala were hit with messages demanding $300 in virtual currency to unlock the files. Officials who  on Monday opened the office computer at the Thariyode panchayat office in the hilly district of Wayanad found that four of their computers have been hacked.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കേരളത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവേര്‍ ആക്രമണം
കേരളത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവേര്‍ ആക്രമണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVm0Cb4IyjlfWDmYCSRrPDgbop6sMV0Vz5pQSgaztohGaqtKsRz7ePsr-e9T3oQ4H0Ep4MlqOFi1yMBi6ZDcmK8leOEX14n7ywV342yTkWqJeRuAleQTA5A1_XbZPu7Z_KX1LwO_q000ws/s640/cyber-attack_vyganews1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVm0Cb4IyjlfWDmYCSRrPDgbop6sMV0Vz5pQSgaztohGaqtKsRz7ePsr-e9T3oQ4H0Ep4MlqOFi1yMBi6ZDcmK8leOEX14n7ywV342yTkWqJeRuAleQTA5A1_XbZPu7Z_KX1LwO_q000ws/s72-c/cyber-attack_vyganews1.jpg
www.vyganews.com
https://www.vyganews.com/2017/05/ransomware-attack-in-pathanamthitta.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/ransomware-attack-in-pathanamthitta.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy