മാനന്തവാടി: വിവാഗപരാമര്ശവുമായി വീണ്ടും മന്ത്രി എംഎം മണി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലി ഉദ്ഘാടന...
കഴിഞ്ഞ അഞ്ചു വര്‍ഷം പച്ചയ്ക്കു പറഞ്ഞാല്‍ വ്യഭിചാരമായിരുന്നു. സോളാര്‍ എന്ന പദം അശ്ലീലമായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പണി. കാമറയൊക്കെ ഓഫാക്കി വച്ച്. ജോപ്പനും കീപ്പനും കോപ്പനുമെല്ലാമുണ്ടായിരുന്നു. ഞാന്‍ ചൂമ്മാതെ പറയുന്നതല്ല. നിങ്ങള്‍ കോണ്‍ഗ്രസുകാരോട് മുഖത്തുനോക്കി ചോദിക്കണം. എന്നിങ്ങനെയായിരുന്നു മന്ത്രി പ്രസംഗിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ കഴിഞ്ഞ യുഡിഎഫ് സര്ക്കാരിനെപ്പോലെയല്ലെന്നു സ്ഥാപിക്കാനാണ് മണി സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയത്.
COMMENTS