പനജി: ഗോവയില്‍ പാലം തകര്‍ന്ന് 2 പേര് മരിച്ചു. 30 പേരെ പുഴയില്‍ വീണ് കാണാതായി. ഗോവയിലെ കര്ക്കോരം ഗ്രാമത്തിലെ സാന്‍വോര്‍ദം നദിക്കു കുറു...
പനജി: ഗോവയില്‍ പാലം തകര്‍ന്ന് 2 പേര് മരിച്ചു. 30 പേരെ പുഴയില്‍ വീണ് കാണാതായി.
ഗോവയിലെ കര്ക്കോരം ഗ്രാമത്തിലെ സാന്‍വോര്‍ദം നദിക്കു കുറുകെ പോര്‍ച്ചുഗീസുകാരുടെ കാലത്ത് പണികഴിപ്പിച്ച ജീര്‍ണ്ണാവസ്ഥയിലുള്ള പാലമാണ് തകര്‍ന്നു വീണത്.
പാലത്തില്‍ നിന്ന് നദിയിലേക്കു ചാടിയ യുവാവിനെ രക്ഷിക്കാന്‍ അഗ്നിരക്ഷാ സേന ശ്രമിക്കുമ്പോഴാണ് പാലം തകര്‍ന്നത്.
പാലത്തില്‍ അമ്പതോളം പേര് ഉണ്ടായിരുന്നതായും എല്ലാവരും നദിയില്‍ പതിച്ചെന്നും പൊലീസ് പറഞ്ഞു. പലരും നീന്തി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Summary: Two people were killed and 30 were left missing after a dilapidated Portuguese-era bridge collapsed at Curchorem village in Goa today.

COMMENTS