ലോസാഞ്ചലസ്: ലോക സിനിമയിലെ ഏറ്റവും സെക്സിയായ നടിയായി ഹാരി പോട്ടര്‍ താരം എമ്മ വാട്സന് തെരഞ്ഞെടുക്കപ്പെട്ടു. ഷെര്‍ലക് ഹോംസ് ചിത്രങ്ങളിലെ...
ലോസാഞ്ചലസ്: ലോക സിനിമയിലെ ഏറ്റവും സെക്സിയായ നടിയായി ഹാരി പോട്ടര്‍ താരം എമ്മ വാട്സന് തെരഞ്ഞെടുക്കപ്പെട്ടു. ഷെര്‍ലക് ഹോംസ് ചിത്രങ്ങളിലെ നായകന് ബെനഡിക്റ്റ് കംപര്ബാഷാണ് സെക്സിയായ നടന് . മുവി മാഗസിന് വോട്ടെടുപ്പിലൂടെയാണ് ഏറ്റവും സെക്സിയായ താരങ്ങളെ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ റയാന് ഗോസ്ലിംഗിനെ നാലാം സ്ഥാനത്തേക്ക് പിന്തളളിയാണ് ബെനഡിക്റ്റ് ഒന്നാം സ്ഥാനത്തെത്തിയത്. മില കുനിസ്, കാമറൂണ്‍ ഡയസ്, എമ്മ സ്റ്റോണ്‍ , ഒലിവിയ വൈല്‍ഡ് എന്നിവരെ പിന്നിലാക്കിയാണ് എമ്മ സെക്സി താരമായത്.
COMMENTS