ഇന്ത്യയില്‍ വന്‍വിജയവും നിരൂപക പ്രശംസയും നേടിയ ആമിര്‍ ഖാന് ചിത്രം ദങ്കലിന് ചൈനയിലും വന്‍വിജയം. ചിത്രം ആയിരം കോടി രൂപ കളക്ഷന്‍ നേടി. ചൈ...
ഇന്ത്യയില്‍ വന്‍വിജയവും നിരൂപക പ്രശംസയും നേടിയ ആമിര്‍ ഖാന് ചിത്രം ദങ്കലിന് ചൈനയിലും വന്‍വിജയം. ചിത്രം ആയിരം കോടി രൂപ കളക്ഷന്‍ നേടി.
ചൈനയുടെ സിനിമാ ചരിത്രത്തില്‍ 32 ചിത്രങ്ങളാണ് ആയിരം കോടി ക്ലബില്‍ കയറിയത്. ക്ലബില്‍ 33ാംമത്തെ അംഗമായിമാറി ദങ്കല്‍.
മേയ് അഞ്ചിന് ചൈനയിലെ 9000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പൈററ്റ്സ് ഒഫ് കരീബിയന്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും ദങ്കലിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല.
ദങ്കലിന്റെ ചരിത്രവിജയം ആമിറിനെ ചൈനയില്‍ ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യക്കാരനാക്കി. ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന ഇന്ത്യക്കാരന് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഇപ്പോള്‍ മോദിയെ ആമിര്‍ പിന്തള്ളിയിരിക്കുകയാണ്. ആറരലക്ഷം ഫോളവേഴ്സുമായി ഇപ്പോള്‍ ആമിറാണ് മുന്നില്‍.
Dangal, Bollywood, Aamir Khan, Actor

COMMENTS