തിരുവനന്തപുരം: ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനി ബിവറേജസ് കോര്‍പ്പേറഷന്റെ ഔട്ട്ലറ്റുകളില് നിന്ന് മദ്യം വാങ്ങാം. ഒരുമാസത്തിനകം...
തിരുവനന്തപുരം: ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനി ബിവറേജസ് കോര്‍പ്പേറഷന്റെ ഔട്ട്ലറ്റുകളില് നിന്ന് മദ്യം വാങ്ങാം. ഒരുമാസത്തിനകം ഇൗ സൗകര്യം നിലവില്‍ വരും.
കാര്‍ഡ് സൈ്വപ്പിങ്ങ് മെഷീനുകള്‍ വാങ്ങാന്‍ ബിവറേജസ് കോര്പ്പറേഷന് ബാങ്കുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. എഫ്എല്‍ 1 ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഔട്ട്ലറ്റുകളിലാവും സൈ്വപ്പിങ്ങ് മെഷീന് സ്ഥാപിക്കുക.
തുടക്കത്തില്‍ പ്രീമിയം കൗണ്ടറുകളില്‍ മാത്രമാണ് സൗകര്യം ഏര്‍പ്പെടുത്തുക. വില്‍പ്പന കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കൗണ്ടറുകളില്‍ സൈ്വപ്പിങ്ങ് മെഷീന് ഏര്‍പ്പെടുത്തും.
കൗണ്ടറുകളില്‍ ചില്ലറ പ്രശ്നം ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുളള വാഗ്വാദം പതിവായതോടെയാണ് സൈ്വപ്പിങ് മെഷിനൂകള്‍ ഏര്‍പ്പെടുത്താന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചത്. സൈ്വപ്പിങ്ങ് ചാര്‍ജ്ജ് ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുക.

COMMENTS