ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കു പരിഹാരമായി സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമ...
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കു പരിഹാരമായി സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസംഖാന്റെ പ്രസ്താവന വിവാദമാകുന്നു.
ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അസംഖാന്റെ പരാമര്‍ശം.
സ്ത്രീകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. പുറത്ത് മറ്റു സ്ഥലങ്ങളിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും അസംഖാന് പറയുന്നു.
യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും അസംഖാന് വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം തകര്‍ന്നെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, കൊള്ളയടിക്കല്‍ എന്നിവയെല്ലാം വര്‍ദ്ധിച്ചു. ക്രിമിനലുകള്‍ക്ക് അവരുടെ സ്വന്തം സര്‍ക്കാരാണ് ഭരിക്കുന്നതെന്ന സന്ദേശമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അസംഖാന് കുറ്റപ്പെടുത്തുന്നു.
Summary: After a video of two women being molested by a group of men in broad daylight in Uttar Pradesh's Rampur district shocked people earlier, Samajwadi Party leader Azam Khan fanned the controversy by saying girls should avoid places where they may be molested.

COMMENTS