മുംബൈ: സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സെല്‍ഫിയെടുക്കുന്നത് കാണുമ്പോള്‍ വെറുപ്പ് തോന്നുന്നുവെന്ന് ബോളീവുഡ് താരം അമിതാഭ് ബച...
മുംബൈ: സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സെല്‍ഫിയെടുക്കുന്നത് കാണുമ്പോള്‍ വെറുപ്പ് തോന്നുന്നുവെന്ന് ബോളീവുഡ് താരം അമിതാഭ് ബച്ചന്.
അടുത്തിടെ ഒരു സുഹൃത്തിന്റെ മരണാവശ്യത്തില്‍ പങ്കെടുത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ബച്ചന്. ഫേസ്ബുക്കിലൂടെയാണ് ബച്ചന് തന്റെ രോഷം പറഞ്ഞു തീര്‍ത്തത്.
മരിച്ചവരേയോ ജീവിച്ചിരിക്കുന്നവരേയോ ഇത്തരക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മരണം പെട്ടെന്നായിരുന്നു. ചാറ്റിക്കൊണ്ടിരിക്കുമ്പോള് പെട്ടെന്ന് പോയി. ജീവിതം ക്ഷണികമാണ്. സംസ്ക്കാര ചടങ്ങിനായി ഡല്‍ഹിയില്‍ പോയി. അവിടെ ചെന്നപ്പോഴോ, ആളുകള്‍ മൊബൈലില്‍ ചിത്രമെടുപ്പും സെല്‍ഫിയെടുക്കലും… വെറുപ്പ് തോന്നി! അമിതാഭ് ഫേസ്ബുക്കില്‍ കുറിച്ചു.
SUMMARY: Bollywood megastar Amitabh Bachchan says he was disgusted when people around him clicked selfies as he attended the cremation of his friend.

COMMENTS