മുംബയ്: താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഐശ്വര്യ റായ് ബച്ചന് . രണ്ടാമത്തെകുട്ടിയെക്ക...
മുംബയ്: താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഐശ്വര്യ റായ് ബച്ചന് . രണ്ടാമത്തെകുട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു.
ആരാധ്യയുടെ അമ്മയായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇത് വലിയൊരു മാറ്റമാണ് എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്. എല്ലാ മനുഷ്യരിലും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എനിക്കും ഉണ്ടായിരിക്കുന്നത്. കുട്ടികള്‍ ദൈവത്തിന്റെ സമ്മാനമാണ് – ഐശ്വര്യ പറഞ്ഞു.
ആരാധ്യയോടൊപ്പമുളള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു. അവളോടൊപ്പം ജീവിക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ ഭാഗ്യം -ഐശ്വര്യ പറഞ്ഞു.

COMMENTS