ന്യൂഡല്‍ഹി: കര്‍ഷകരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കടം എഴുതി തള്ളിയതു കൊണ്ട...
ന്യൂഡല്‍ഹി: കര്‍ഷകരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കടം എഴുതി തള്ളിയതു കൊണ്ടു മാത്രം മാറില്ലെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ശ്രദ്ധ കൃഷിയുടെ ഉല്പാദന ചെലവ് കുറയ്ക്കുക, കര്‍ഷകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയ്ക്കാണ്.
കര്‍ഷകരെ കൊണ്ട് വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിച്ച് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകരെ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് രക്ഷിക്കുകയാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നതെന്നും ഹ്രസ്വകാല വായ്പാ പരിധി എട്ടര ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

COMMENTS