ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ചിത്രീകണം അവസാനഘട്ടത്തില്‍. രണ്ടു വര്‍ഷം മുമ്പാണ് ചിത്രീകരണം തുടങ്ങിയത്. കുളുമണാലി,...
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ചിത്രീകണം അവസാനഘട്ടത്തില്‍. രണ്ടു വര്‍ഷം മുമ്പാണ് ചിത്രീകരണം തുടങ്ങിയത്. കുളുമണാലി, മഡിക്കേരി, മൂന്നാര്‍, ഹംപി, ബൈലകുപ്പ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
ബോളിവുഡ് താരം മനീഷ കൊയ്രാളയാണ് പ്രധാനവേഷത്തിലെത്തുന്നത്. സുമിത്ര. മാംതംഗി എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് മനീഷ അവതരിപ്പിക്കുന്നത്.
ആനുകാലിക സംഭവങ്ങളും വാസവദത്തയുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ഡിസംബറോടെ ചിത്രീകരണം പൂര്‍ത്തിയാകും.
യോദ്ധാ ഫെയിം സിദ്ധാര്‍ത്ഥ് , ഉത്തര ഉണ്ണി, പ്രശാന്ത് നാരായണന് തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന ലെനിന് രാജേന്ദ്രന്. സംഗീതം മോഹന്‍ സിത്താരയും രമേശ് നാരായണനും ചേര്‍ന്നാണ് . മധു അമ്പാട്ടാണ് ഛായാഗ്രഹണം. മനോരം ക്രിയേഷന്‍സിനു വേണ്ടി രവിശങ്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

COMMENTS