തിരുവനന്തപുരം: വിജയദശമി നാളായ നിന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിച്ചു. രാവിലെ 6.30 മുതല്‍ ക്ഷേത്രങ്ങ...
തിരുവനന്തപുരം: വിജയദശമി നാളായ നിന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിച്ചു.
രാവിലെ 6.30 മുതല്‍ ക്ഷേത്രങ്ങൡും പ്രത്യേകം ഒരുക്കിയ കേന്ദ്രങ്ങളിലും ആദ്യക്ഷരം കുറിക്കല്‍ ചടങ്ങുകള്‍ നടന്നു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍പറമ്പ്, തിരുവനന്തപുരത്തു കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപം, അഭേദാശ്രമം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം ജില്ലയിലെ പനച്ചിക്കാട് എന്നിവിടങ്ങളാണ് വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധം.
COMMENTS