പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്...
പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ഷണ്മുഖന് ചെട്ടിയാരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചന്ദ്രപുരത്തെ വീടിനുസമീപമുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കിടന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഷണ്മുഖം ചെട്ടിയാരെ ഭീഷണിപ്പെടുത്തിയെന്ന് ബി.ജെ.പി ആരോപിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ സിപിഎം നിഷേധിച്ചു. കുടുംബപരമായ പ്രശ്നങ്ങളാണ് മരണത്തിനു കാരണമെന്ന് സിപിഎം പറഞ്ഞു.
bjp candidate killed in palakkad
bjp,candidate, killed , palakkad

COMMENTS