BREAKING NEWS
Search

ഇന്തോനേഷ്യന്‍ വിമാന ദുരന്തം: 141 മൃതദേഹങ്ങള്‍ കണ്ടെടുത്തു

മെദാന്‍: ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്നും 141 മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ടേക്ക് ഓഫ് ചെയ്ത സൈനീക വിമാനം മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

ജനവാസപ്രദേശത്തെ ഒരു ഹോട്ടലിന് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. സൈനീകരും ബന്ധുക്കളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

മെദാനിലെ വ്യോമസേന താവളത്തില്‍ നിന്നും സുമാെ്രെതലെ തഞുംഗ് പിനാംഗിലേയ്ക്ക് പറക്കുകയായിരുന്നു വിമാനം. യന്ത്രത്തകരാറാണ് ദുരന്ത കാരണം.



 Indonesia's air force promised Wednesday to investigate whether the aging transport plane that crashed into a city neighborhood, killing 141 people, was violating rules by carrying non-military passengers who paid for their flights. A local military commander said the search for bodies has ended.

The dead included all 122 on the plane, including military personnel and family members, and people in a residential area of Medan city where the C-130 Hercules crashed shortly after takeoff on Tuesday, North Sumatra police Maj. A. Tarigan told TVOne station.

The final death toll may not be determined for some time. Body parts were also retrieved from the rubble and transported to a hospital in two body bags.




 Indonesia, air force, promise, Wednesday, investigate,  transport plane , crash, city, neighborhood,   violating , carrying, non-military, passenger, flights, military, commander, military personnel , members,  people , residential, Medan city ,   C-130 Hercules, crash, takeoff , Tuesday, North Sumatra, Maj. A. Tarigan , TVOne station, Body parts , rubble, transported, hospital 


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇന്തോനേഷ്യന്‍ വിമാന ദുരന്തം: 141 മൃതദേഹങ്ങള്‍ കണ്ടെടുത്തു