ഡെങ്കി പനിയുടെ ലക്ഷണങ്ങള്‍ : കടുത്ത പനി, ശക്തമായ തലവേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില...
ഡെങ്കി പനിയുടെ ലക്ഷണങ്ങള്‍ : കടുത്ത പനി, ശക്തമായ തലവേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം.
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടുക
മുന്‍കരുതലുകള്‍
* ഡെങ്കി പനിയുളളപ്പോള്‍ കൊതുകു കടി തടയുന്നതിനും പകരാതിരിക്കുന്നതിനും വീട്ടിലും ആശുപത്രിയിലും കൊതുകുവല ഉപയോഗിക്കുക
* ഡെങ്കി പനിയുളളപ്പോള്‍ കൊതുകു കടി തടയുന്നതിനും പകരാതിരിക്കുന്നതിനും വീട്ടിലും ആശുപത്രിയിലും കൊതുകുവല ഉപയോഗിക്കുക
* വാട്ടര്‍ ടാങ്കുകളും കണ്ടൈനറുകളും അടയക്കുക
* പകല്‍ സമയത്ത് കെതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുക
* കാലിയായ, ഡസര്‍ട്ട് കൂളറുകള്‍ ആഴ്ചതോറും തേച്ചുകഴുകി ഉണക്കിയിട്ട് വീണ്ടും വെള്ളം നിറയ്ക്കുക
* ഉപയോഗശൂന്യമായ കണ്ടൈനറുകള്‍, ചപ്പുചവറുകള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക
* ഡെങ്കി പനിക്ക് പ്രത്യേക മരുന്നില്ല, സ്വന്തമായി മരുന്നുകള്‍ കഴിക്കരുത്
COMMENTS