സായി ബാബ മുസ്ലിമായിരുന്നു, അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നു: സ്വാമി സ്വരൂപാനന്ദ സരസ്വതി

വാരാണസി : സായി ബാബ മുസ്ലിമായിരുന്നെന്നും അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നെന്നും ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി. ...

വാരാണസി : സായി ബാബ മുസ്ലിമായിരുന്നെന്നും അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നെന്നും ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി.

സ്വാമി സ്വരൂപാനന്ദയുടെ വാക്കുകള്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. മരിച്ചവര്‍ക്ക് വേണ്ടി സായി ബാബ ഫതീഹ വായിച്ചിരുന്നതായി സ്വാമി സ്വരൂപാനന്ദ പറയുന്നു.

'എല്ലാവരുടേയും യജമാനന്‍ ഒന്നാണ്' എന്ന വാക്കുകള്‍ ഗുരു നാനാക്കിന്റെയാണെന്നും സായി ബാബയുടേതല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളില്‍ സായി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നത് ഗവണ്‍മെന്റ് തടയണമെന്ന് ആവശ്യപ്പെട്ടു.

സായി ട്രസ്റ്റ് ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും അവര്‍ ജനങ്ങളില്‍ നിന്ന് ശേഖരിച്ച 13 ബില്യണിലധികം തുക 13 ബാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും സ്വാമി സ്വരൂപാനന്ദ ആരോപിച്ചു.

നേരത്തേ ഇത്തരം ആരോപണങ്ങള്‍ നടത്തി സ്വാമി സ്വരൂപാനന്ദ കോടതി കയറിയിരുന്നു.




Shankaracharya Swami Swaroopananda Saraswati's controversial statement 





The row over Shankaracharya Swami Swaroopananda Saraswati's controversial statement on Shirdi Sai Baba reached the Supreme Court on Wednesday.

Mumbai-based Saidham charitable trust filed a plea seeking direction to the Centre and Maharashtra government to restrain Shankaracharya from making "derogatory" statements against Sai Baba which will hurt the sentiment of the devotees.

On June 23, Shankaracharya had said that Sai Baba was not a god and hence should not be worshiped. His followers alleged that Sai Baba was a Muslim and on August 24 and 25 a conclave namely Dharamsansad was held at Kawardha village in Chhatisgarh to decide on the issue.







Sai baba

crime

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11023,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സായി ബാബ മുസ്ലിമായിരുന്നു, അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നു: സ്വാമി സ്വരൂപാനന്ദ സരസ്വതി
സായി ബാബ മുസ്ലിമായിരുന്നു, അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നു: സ്വാമി സ്വരൂപാനന്ദ സരസ്വതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6QJVDHAJYgdyw-XyBgSDB7X1OjklcD59AWwyQIg-gTfDVl8ih3zP2wsxV26zExe57NUqzxfwlCxlLeVTC0y9FIRhqqyJGQ9n7QbMuCmTVbTa89o1tFxTQjyZo1TElvs71aVS2jYB4oMEX/s1600/IndiaTvaf1c30_Shankaracharya-Swaroopanand.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6QJVDHAJYgdyw-XyBgSDB7X1OjklcD59AWwyQIg-gTfDVl8ih3zP2wsxV26zExe57NUqzxfwlCxlLeVTC0y9FIRhqqyJGQ9n7QbMuCmTVbTa89o1tFxTQjyZo1TElvs71aVS2jYB4oMEX/s72-c/IndiaTvaf1c30_Shankaracharya-Swaroopanand.jpg
www.vyganews.com
https://www.vyganews.com/2015/06/shankaracharya-swami-swaroopananda.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/06/shankaracharya-swami-swaroopananda.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy