യുദ്ധം അവസാനിക്കുന്നു, കരാര്‍ 19ന് ജനീവയില്‍ ഒപ്പിടും, ഹോര്‍മുസ് ഉപാധികളില്ലാതെ തുറക്കും

.

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട- റെയ്ഡിൽ പ്രതികരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം : തൻ്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ...



തിരുവനന്തപുരം : തൻ്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്‌തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും 

തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പരിശോധന രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണെന്ന് അദ്ദേഹം പരിഹസിച്ചു. 

"എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്‌ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല" എന്ന് മുൻപ് പരസ്യമായി ചോദിച്ച രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഇത് സന്തോഷം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബിജെപി ഗവൺമെൻ്റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Key Words : Pinarayi Vijayan, ED Raid




COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,730,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7722,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18323,Kochi.,2,Latest News,3,lifestyle,336,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2545,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,405,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1028,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1212,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2498,
ltr
item
www.vyganews.com: ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട- റെയ്ഡിൽ പ്രതികരണവുമായി പിണറായി വിജയൻ
ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട- റെയ്ഡിൽ പ്രതികരണവുമായി പിണറായി വിജയൻ
https://blogger.googleusercontent.com/img/a/AVvXsEjgszwUUaRdReZHT9fWxm58mn8ZXNgM0hVQv-IuXXV4ShHJkYGU1I5qC8O5yF7T6WDANTr_HfBquVQvRy8r5o9-n_umyGkWmHQ_1bLqfJpObPwciaczGnvzIKL3yN_nCtQMlTfCADtIgM2EgdDn07bfFVUZvLkxiHu5FLOWoWQ_3VwpR7mJlRWLcr4U2EhX
https://blogger.googleusercontent.com/img/a/AVvXsEjgszwUUaRdReZHT9fWxm58mn8ZXNgM0hVQv-IuXXV4ShHJkYGU1I5qC8O5yF7T6WDANTr_HfBquVQvRy8r5o9-n_umyGkWmHQ_1bLqfJpObPwciaczGnvzIKL3yN_nCtQMlTfCADtIgM2EgdDn07bfFVUZvLkxiHu5FLOWoWQ_3VwpR7mJlRWLcr4U2EhX=s72-c
www.vyganews.com
https://www.vyganews.com/2026/05/this-is-just-beginning-dont-be-fooled.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/this-is-just-beginning-dont-be-fooled.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy