.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

എല്‍ഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: പിണറായിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ എല്‍ഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പ്രക...



കണ്ണൂർ: പിണറായിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ എല്‍ഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.

പ്രകടനപത്രിക വാഗ്ദാനം എത്രമാത്രം നടന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പുറത്ത് വിട്ട സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരെന്ന നിലയില്‍ ഇത്തമൊരു കണക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്.

സാധാരണക്കാരൻ്റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന ലൈഫ് പദ്ധതിയിലൂടെ  10 വർഷം കൊണ്ട് അതിന്‍റെ ഭാഗമായി അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിക്കഴി‍ഞ്ഞു. ഒരു വീട്ടില്‍ ശരാശരി നാലുപേരെന്ന കണക്കിലെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു..

 മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിയിലൂടെ 2789  വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. പട്ടയമില്ലാത്ത 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. പി എസ് സി വഴി 3,13,202  നിയമനങ്ങള്‍ നടത്തി. വയനാട് പുനരധിവാസത്തില്‍ 178 വീടുകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്നും മുഖ്യമന്ത്രി പുറത്ത് വിട്ട സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Key Words : CM Pinarayi Vijayan, LDF Manifesto

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,691,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7559,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17837,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,969,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1192,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2440,
ltr
item
www.vyganews.com: എല്‍ഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി
എല്‍ഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി
https://blogger.googleusercontent.com/img/a/AVvXsEiNscRXHVwZ27jtsMH6IZKPb686UWF_JeN5MIbXFQar7CQDbcn2I81DZMto_TgYq419JkOajF6NVB0m50PkiODtRsooxxtMjNRz3WEUAJV7q-QLBnFcf4ZdrBImz4G0QaZili7zPuzsBphIbEeEaCdrugCWOdtpspBWs72E32Y0NE6XDcOIcItkeDYkaJAx
https://blogger.googleusercontent.com/img/a/AVvXsEiNscRXHVwZ27jtsMH6IZKPb686UWF_JeN5MIbXFQar7CQDbcn2I81DZMto_TgYq419JkOajF6NVB0m50PkiODtRsooxxtMjNRz3WEUAJV7q-QLBnFcf4ZdrBImz4G0QaZili7zPuzsBphIbEeEaCdrugCWOdtpspBWs72E32Y0NE6XDcOIcItkeDYkaJAx=s72-c
www.vyganews.com
https://www.vyganews.com/2026/04/cm-says-95-percent-of-ldf-manifesto-has.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/cm-says-95-percent-of-ldf-manifesto-has.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy