.

പാൽ വിൽപ്പനയിലും സര്‍വകാല റെക്കോർഡ്, ഓണക്കാലത്ത് വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാൽ

തിരുവനന്തപുരം :  ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് മദ്യം മാത്രമല്ല മിൽമ പാൽ വാങ്ങിയും റെക്കോർഡ് ഇട്ടു. സംസ്ഥാനത്ത് ഓണക്കാലത്ത് പാൽ വിൽപ്പ...



തിരുവനന്തപുരം :  ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് മദ്യം മാത്രമല്ല മിൽമ പാൽ വാങ്ങിയും റെക്കോർഡ് ഇട്ടു. സംസ്ഥാനത്ത് ഓണക്കാലത്ത് പാൽ വിൽപ്പനയിൽ റെക്കോര്‍ഡ് നേട്ടവുമായി മിൽമ. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. പാൽ മാത്രമല്ല മിൽമയുടെ തൈരും ഓണത്തോടനുബന്ധിച്ച് റെക്കോർ നേട്ടം കൊയ്തു.

ലഭ്യമായ കണക്കുകൾ പ്രകാരം ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ മിൽമ പാലാണ് വിറ്റുപോയത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയി. കഴിഞ്ഞ വർഷം ഓണം സമയത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്.

സഹകരണ സംഘങ്ങൾ വഴി ഓണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിൽ വിറ്റുപോയത് 1,19,58,751 ലിറ്റര്‍ പാലാണ്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളിൽ വിറ്റുപോയതായാണ് കണക്കുകൾ. അതേസമയം മദ്യ വിൽപ്പനയിലും സംസ്ഥാനത്ത് റെക്കോർഡ് നേട്ടമാണ് ഓണക്കാലത്തുണ്ടായത്. കഴിഞ്ഞ വർഷത്തിലുമധികമായി മദ്യം വിറ്റുപോയിട്ടുണ്ടെന്നനാണ് കണക്കുകൾ. 2024 ലിനെ അപേക്ഷിച്ച് 50കോടി രൂപയു‌ടെ മദ്യം അധികം വിറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്രാടം വരെയുള്ള കണക്കെടുത്ത് നോക്കിയാൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. 

ഉത്രാട ദിവസം മാത്രം 137കോടി മദ്യമാണ് വിറ്റുപോയത് കഴിഞ്ഞ കൊല്ലം ഇത് 126 കോടിയായിരുന്നു. 6 ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റുപോയിട്ടുണ്ടെന്നാണ് വിവരം. ഓണക്കാല മദ്യ വിൽപ്പനയിൽ ആദ്യ സ്ഥലത്തെത്തിയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. രണ്ടാമത് കൊല്ലം ആണ് 123 ലക്ഷം രൂപയുടെ മദ്യമാണ് ആശ്രാമം ഔട്ട്ലെറട്ടിൽ നിന്നും വിറ്റഴിച്ചത്. എടപ്പാൾ ഔട്ട്ലെറ്റാണ് 10.79 ലക്ഷം രൂപയുടെ വിൽപ്പനയുമായി മൂന്നാം സ്ഥാനത്തുള്ളത്.

Key Words: Milma, Milk Selling, Onam 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,767,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7918,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18939,Kochi.,2,Latest News,3,lifestyle,353,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2617,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1092,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1262,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2608,
ltr
item
www.vyganews.com: പാൽ വിൽപ്പനയിലും സര്‍വകാല റെക്കോർഡ്, ഓണക്കാലത്ത് വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാൽ
പാൽ വിൽപ്പനയിലും സര്‍വകാല റെക്കോർഡ്, ഓണക്കാലത്ത് വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാൽ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLWOsj-0FrGx6fpCa9W6Fx9nxiOqmzYkedN134L8KdFGH9-CIby7s33isFBAvUWQeBFVpNCaGgx3Cd2v72am5koH8QCN191ZrodSh5COtK2MiqpdyIO5MeuIBjz5scc8NQORfy9BYyqYsJOoWqH175xpnwDWwZw1OgWMDCpvXhGb8g28-MyHGQiI-evFs8/w640-h352/MILMA.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLWOsj-0FrGx6fpCa9W6Fx9nxiOqmzYkedN134L8KdFGH9-CIby7s33isFBAvUWQeBFVpNCaGgx3Cd2v72am5koH8QCN191ZrodSh5COtK2MiqpdyIO5MeuIBjz5scc8NQORfy9BYyqYsJOoWqH175xpnwDWwZw1OgWMDCpvXhGb8g28-MyHGQiI-evFs8/s72-w640-c-h352/MILMA.jpg
www.vyganews.com
https://www.vyganews.com/2025/09/all-time-record-in-milk-sales-3803-lakh.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/all-time-record-in-milk-sales-3803-lakh.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy