കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറവുണ്ടായത്. പവന് 52,560 രൂപയും ഗ്രാമിന് 6570 രൂ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറവുണ്ടായത്. പവന് 52,560 രൂപയും ഗ്രാമിന് 6570 രൂപയുമാണ് ഇന്നത്തെ വില. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണത്തിന് ഒറ്റ ദിവസം ആയിരം രൂപയിലധികം വില കുറയുന്നത്.
18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 5470 രൂപയും വെള്ളി വില 3 രൂപ കുറഞ്ഞ് 96 രൂപയുമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില ഇടിഞ്ഞതാണ് ഇന്ത്യയിലും വില താഴാന്‍ കാരണം.
Keywords: Gold price, Decrease, Kerala
COMMENTS