മാവോയിസ്റ്റ് ഭീഷണിയില്‍ അതിസുരക്ഷയുമായി നവകേരള ജനസദസ്സിന് ഇന്ന് തുടക്കം

കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം.മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജന...


കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം.മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. 

സദസിന് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നേരത്തെ നിശ്ചയിച്ചതിലും അധിക സുരക്ഷയോടെയാണ് പരിപാടി നടത്തുന്നത്. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.

സര്‍ക്കാര്‍ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടവും സര്‍ക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്. 

പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂര്‍ത്താണെന്നും ആരോപിച്ച് യു ഡി എഫ് നവകേരള സദസ് ബഹിഷ്‌കരിക്കും. 

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമാണെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ കോടികള്‍ മുടക്കി കേരളീയം നടത്തിയതിലും പ്രതിപക്ഷം അടക്കം വിമര്‍ശം ഉന്നയിച്ചിരുന്നു.

Key words: Navakerala Sadas, Kerala


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: മാവോയിസ്റ്റ് ഭീഷണിയില്‍ അതിസുരക്ഷയുമായി നവകേരള ജനസദസ്സിന് ഇന്ന് തുടക്കം
മാവോയിസ്റ്റ് ഭീഷണിയില്‍ അതിസുരക്ഷയുമായി നവകേരള ജനസദസ്സിന് ഇന്ന് തുടക്കം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYIqZICu8EtAI35WJhMy4MZN96QROYOhRBaAd_sJ6hl1BW1FzDlDpskSP9nfu0M5gI219LziwIgt9LjuLrRHBGzIVXKNBquz0XpPO24W16M3ofQuwg7lrlZgyNE3J7IUOQLGNK9hTb0t9BSmrfAmKGhXtdbkfFtM7d_HrgiDWCXX_OlgcglGgW98i7mmks/w640-h376/navakerala-sadas.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYIqZICu8EtAI35WJhMy4MZN96QROYOhRBaAd_sJ6hl1BW1FzDlDpskSP9nfu0M5gI219LziwIgt9LjuLrRHBGzIVXKNBquz0XpPO24W16M3ofQuwg7lrlZgyNE3J7IUOQLGNK9hTb0t9BSmrfAmKGhXtdbkfFtM7d_HrgiDWCXX_OlgcglGgW98i7mmks/s72-w640-c-h376/navakerala-sadas.jpg
www.vyganews.com
https://www.vyganews.com/2023/11/new-kerala-janasadhas-begins-today-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/11/new-kerala-janasadhas-begins-today-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy