ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായാ...
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്, കെ ടി ഡി സി ചെയര്മാന് പി കെ. ശശി എന്നിവര്‍ ഇന്നലെ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. പാര്‍ട്ടി നേതാക്കളായ ആര്. രാമുവും ആര്. സുഭാഷും ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു.
COMMENTS