Foreign medical graduates internship in India
ന്യൂഡല്‍ഹി: റഷ്യ - യുക്രെയിന് യുദ്ധം കാരണം പഠനം ബുദ്ധിമുട്ടിലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ദേശീയ മെഡിക്കല്‍ കമ്മീഷന്.
പഠനം പാതിവഴിയിലായവര്‍ക്ക് ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അനുമതി.
2021 നവംബര്‍ 18 ന് മുന്‍പ് എം.ബി.ബി.എസ് പൂര്‍ത്തിയായവര്‍ക്കോ പ്രവേശനം നേടിയവര്‍ക്കോ ആണ് അവസരം. കോവിഡും യുദ്ധവും കാരണം വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങിയ സാഹചര്യത്തിലാണ് നടപടി.
Keywords: Medical graduates, Internship, War, Covid - 19
COMMENTS