തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ആദ്യഘട്ടത്തില്‍ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ആദ്യഘട്ടത്തില്‍ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെ ഉത്തരവാദിത്തമാണെന്നും എല്ലാവരും എന്‍ 95 മാസ്കോ ഡബിള്‍ മാസ്കോ ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Covid, Health minister, N 95 Mask
COMMENTS