തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1046 (945)
കോഴിക്കോട് 722 (706)
കോട്ടയം 552 (507)
മലപ്പുറം 489 (469)
പത്തനംതിട്ട 487 (442)
കൊല്ലം 445 (437)
തൃശൂര്‍ 421 (406)
തിരുവനന്തപുരം 377 (278)
ആലപ്പുഴ 355 (352)
പാലക്കാട് 348 (212)
വയനാട് 238 (224)
കണ്ണൂര്‍ 207 (163)
ഇടുക്കി 181 (176)
കാസര്‍കോട് 92 (86).
* ഇതുവരെ ആകെ പരിശോധിച്ചത് 88,16,427 സാമ്പിള്‍
* ആകെ കോവിഡ് മരണം 3442
* രോഗികളില്‍ 87 പേര് പുറത്തുനിന്നെത്തിയവര്‍
* 5403 പേര് സമ്പര്‍ക്ക രോഗികള്‍
* 417 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
* 68,416 പേര് ചികിത്സയില്‍
* 7,70,768 പേര് രോഗമുക്തി നേടി
* 2,05,561 പേര് നിരീക്ഷണത്തില്‍
* 1,94,467 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,094 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
* 1355 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 412 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
പത്തനംതിട്ട 11
എറണാകുളം 9
തൃശൂര്‍ 7
തിരുവനന്തപുരം 5
പാലക്കാട് 5
കോഴിക്കോട് 4
കണ്ണൂര്‍ 4
കൊല്ലം 3
വയനാട് 2
കാസര്‍കോട് 2
ഇടുക്കി 1.
നെഗറ്റീവായവര്‍-5011
തിരുവനന്തപുരം 361
കൊല്ലം 173
പത്തനംതിട്ട 256
ആലപ്പുഴ 442
കോട്ടയം 586
ഇടുക്കി 301
എറണാകുളം 846
തൃശൂര്‍ 367
പാലക്കാട് 218
മലപ്പുറം 456
കോഴിക്കോട് 561
വയനാട് 180
കണ്ണൂര്‍ 207
കാസര്‍കോട് 57.
പുതിയ ഹോട്ട് സ്പോട്ടുകള്‍ 2
വയനാട് ജില്ല
തവിഞ്ഞാല്‍ (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19)
കോട്ടയം ജില്ല
മുണ്ടക്കയം (6)
Keywords: Kerala, India, Coronavirus, Covid 19
COMMENTS