ഇന്ന് 4642 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68. 29 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 4029 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 496 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  ചികിത്സയിലായിരുന്ന 4748 പേരുടെ ഫലം നെഗറ്റീവായി. 
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 626 (608)
മലപ്പുറം 619 (595)
കൊല്ലം 482 (475)
എറണാകുളം 409 (309)
ആലപ്പുഴ 396 (372)
പത്തനംതിട്ട 379 (287)
കോട്ടയം 326 (291)
കണ്ണൂര്‍ 286 (249)
തിരുവനന്തപുരം 277 (183)
തൃശൂര്‍ 272 (265)
പാലക്കാട് 257 (117)
ഇടുക്കി 155 (127)
വയനാട് 87 (81)
കാസര്‍കോട് 71 (70). 
* രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളവര്‍-59,380 
ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവര്‍-5,96,593
നിരീക്ഷണത്തിലുള്ളവര്‍-3,15,644
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ളവര്‍-3,02,102
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍- 13,542 
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1379
ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. 
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
ആകെ ഹോട്ട് സ്പോട്ടുകള്‍-440 
ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-68,61,907 
ആകെ മരണം-2562 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-29

തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട് സ്വദേശി ഗോപകുമാര്‍ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാര്‍ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പന്‍ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയന്‍ (52), എറണാകുളം തട്ടാഴം സ്വദേശി പാര്‍ത്ഥസാരഥി (76), തൃശൂര്‍ കൊണ്ടാഴി സ്വദേശിനി സുകുമാരിയമ്മ (79), പാലക്കാട് കോട്ടായി സ്വദേശി കൃഷണന്‍ (60), മുണ്ടൂര്‍ സ്വദേശി മയ്യാടി (80), ഷൊര്‍ണൂര്‍ സ്വദേശിനി സീനത്ത് (45), കരിമ്പ്ര സ്വദേശി മുഹമ്മദ് ഹാജി (88), പൊയ്പുള്ളി സ്വദേശി കരീം (81), കണ്ണാടി സ്വദേശി മോഹനന്‍ (43), മലപ്പുറം ഊര്‍കാടവ് സ്വദേശി മുഹമ്മദ് (78), നന്നാമുക്ക് സ്വദേശി സുബ്രഹ്മണ്യന്‍ (53), മാമ്പാട് സ്വദേശി അബ്ദുള്‍ മജീദ് (67), ചീക്കോട് സ്വദേശിനി ഖദീജ (65), വെട്ടം സ്വദേശി കറുപ്പന്‍ (61), പൊന്നാനി സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വലിയപറമ്പ് സ്വദേശി മുഹമ്മദ് (55), മടപ്പള്ളി സ്വദേശി ബാലന്‍ (67), മണിപുറം സ്വദേശി കോയക്കുട്ടി (70), വയനാട് ചേറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്‍ (52), കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി രാമകൃഷ്ണന്‍ (72).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-44

കണ്ണൂര്‍ 10
പത്തനംതിട്ട 9
തിരുവനന്തപുരം 7
എറണാകുളം 5
കോഴിക്കോട് 4
കൊല്ലം 3
വയനാട് 2
കോട്ടയം 1
ഇടുക്കി 1
തൃശൂര്‍ 1
പാലക്കാട് 1.

നെഗറ്റീവായവര്‍-4748

തിരുവനന്തപുരം 392
കൊല്ലം 554
പത്തനംതിട്ട 150
ആലപ്പുഴ 249
കോട്ടയം 243
ഇടുക്കി 176
എറണാകുളം 592
തൃശൂര്‍ 500
പാലക്കാട് 243
മലപ്പുറം 790
കോഴിക്കോട് 450
വയനാട് 149
കണ്ണൂര്‍ 206
കാസര്‍കോട് 54. 

Keywords: Kerala, Coronavirus, Covid

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഇന്ന് 4642 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68
ഇന്ന് 4642 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEay7eGgbuLe7bBNYhKjLxnT39a4AUus6N4YlDkCR_keTrUyLued5FW9n9Rp428LyzazjHImhQ-1R6GrwuoDx3hBs_gjMAnFIqzMfxY9Cch80RTH2iGpViSOkh0VAgKKMk7p_UUtCX32rA/s320/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEay7eGgbuLe7bBNYhKjLxnT39a4AUus6N4YlDkCR_keTrUyLued5FW9n9Rp428LyzazjHImhQ-1R6GrwuoDx3hBs_gjMAnFIqzMfxY9Cch80RTH2iGpViSOkh0VAgKKMk7p_UUtCX32rA/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2020/12/4642-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/4642-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy