തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59. ഇന്ന് 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4989 പേര് സമ്പര്‍ക്ക രോഗികളാണ്. 639 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
എറണാകുളം 797 (609)
മലപ്പുറം 764 (733)
കോഴിക്കോട് 710 (668)
തൃശൂര്‍ 483 (464)
പാലക്കാട് 478 (269)
കൊല്ലം 464 (458)
കോട്ടയം 423 (419)
തിരുവനന്തപുരം 399 (271)
ആലപ്പുഴ 383 (375)
പത്തനംതിട്ട 216 (165)
കണ്ണൂര്‍ 211 (166)
ഇടുക്കി 188 (160)
വയനാട് 152 (141)
കാസര്‍കോട് 104 (91).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-25
തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന് (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന് (61), കൊല്ലം വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന് പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന് (60), കോട്ടയം ചങ്ങനാശേരി സ്വദേശി സദാശിവന് (59), കോട്ടയം സ്വദേശി ബിജു മാത്യു (54), തൃശൂര്‍ നടത്തറ സ്വദേശി എം.പി. ആന്റണി (80), പാലക്കാട് പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന് (85), പുഞ്ചപ്പാടം സ്വദേശി കുഞ്ഞിരാമന് (74), മലപ്പുറം മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43), കോഴിക്കോട് കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരികുനി സ്വദേശി ടി.പി. അബ്ദുള്ളകുട്ടി (84), വിലുപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72) .
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
എറണാകുളം 11
കണ്ണൂര്‍ 10
തിരുവനന്തപുരം 5
പത്തനംതിട്ട 5
കാസര്‍കോട് 5
പാലക്കാട് 4
വയനാട് 4
തൃശൂര്‍ 3
കോഴിക്കോട് 3
മലപ്പുറം 2
കോട്ടയം 1.
നെഗറ്റീവായവര്‍- 6719
തിരുവനന്തപുരം 609
കൊല്ലം 681
പത്തനംതിട്ട 167
ആലപ്പുഴ 919
കോട്ടയം 271
ഇടുക്കി 72
എറണാകുളം 658
തൃശൂര്‍ 680
പാലക്കാട് 590
മലപ്പുറം 740
കോഴിക്കോട് 622
വയനാട് 79
കണ്ണൂര്‍ 473
കാസര്‍കോട് 158.
പുതിയ ഹോട്ട് സ്പോട്ടുകള്‍- 6
ഇടുക്കി ജില്ല
വാത്തിക്കുടി (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16)
കോട്ടയം ജില്ല
മരങ്ങാട്ടുപള്ളി (14)
തൃശൂര്‍ ജില്ല
തിരുവില്വാമല (16)
പത്തനംതിട്ട ജില്ല
കോഴഞ്ചേരി (സബ് വാര്‍ഡ് 4)
കാസര്‍കോട് ജില്ല
കാറഡുക (6)
പാലക്കാട് ജില്ല
കേരളശേരി (8).
മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി.
Keywords: Coronavirus, Covid 19, Kerala
COMMENTS