കൊച്ചി: ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. കളമശേരിയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിഞ്...
കൊച്ചി: ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. കളമശേരിയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിഞ്ഞു.
റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളാണ് കുഴിയിലേക്ക് മറഞ്ഞതെന്നതിനാല്‍ ആളപായം ഒഴിവായി. പനമ്പള്ളി നഗര്‍, പള്ളൂരുത്തി, പാലാരിവട്ടം, തമ്മനം, ചിറ്റൂര്‍ റോഡ് അടക്കം നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി.
മരങ്ങള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് മറിഞ്ഞുവീണ് വന്‍ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഇവിടെ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Keywords: Kochi, Flood, Heavy rain,

COMMENTS