ന്യൂഡല്‍ഹി: രാജ്യത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ഇതു സംബന്ധി...
ഓരോ ഡോക്ടര്‍മാരുടെ പേര്, രജിസ്ട്രേഷന് നമ്പര്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ ഐഡികള്‍, ബന്ധപ്പെടാനുള്ള വിലാസം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവ പിന്നീട് കേന്ദ്ര സര്‍ക്കാരിന് കൈമാറും. കോവിഡ് -19 വ്യാപനം രാജ്യത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
Keywords: Medical council of India, Registered doctors, Central government, States
COMMENTS