ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനും 71 കാരനുമായ ചാള്‍സ് രാജകുമാരന്റെ ആ...
ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനും 71 കാരനുമായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കൊട്ടാരം അധികൃതര്‍ വ്യക്തമാക്കി.
കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ നേരത്തെ തന്നെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു. ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും സ്കോട്ലന്‍ഡിലെ ബാല്മൊറാലിലാണ് ഇപ്പോഴുള്ളത്. കാമിലയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.
Keywords: Prince Charles, Corona, Tested positive

COMMENTS